തിരുവനന്തപുരം : ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒരു വേദിയില്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളന ഉദ്ഘാടന വേദിയാണ് ഇരുമുഖ്യമന്ത്രിമാരും ഒന്നിച്ചത്. സിദ്ധരാമയ്യയെ ഹസ്തദാനം ചെയ്യുകയും, കുശലം പറയുകയും ചെയ്ത […]