ന്യൂഡൽഹി: കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷാരോൺ വധകേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിയിലെ ജെഎംഎഫ്സി കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. ഗ്രീഷ്മയും […]