തിരുവനന്തപുരം : ശാരദ മുരളീധരനെ അടുത്ത ചീഫ് സെക്രട്ടറിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി. വേണു ഈ മാസം 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ശാരദയെ പുതിയ ചീഫ് സെക്രട്ടറിയായി […]