കൊച്ചി: വ്യാജരേഖാ വിവാദത്തില്‍ കെ.വിദ്യയെ പൂര്‍ണമായി തള്ളി എസ്എഫ്ഐ. വിദ്യയുടെ ക്രമക്കേടുകള്‍ എസ്എഫ്ഐയില്‍ കൊണ്ടുവന്ന് കെട്ടേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു.വ്യാജരേഖയില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം ചിലര്‍ പ്രചരിപ്പിച്ചു. ഇതിന് തെളിവുണ്ടെന്ന് പറയുന്ന കെഎസ്യു […]