തിരുവനന്തപുരം: ആള്‍മാറാട്ട വിവാദവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വ്യാഴാഴ്ച പോലീസ് പരിശോധന നടത്തും. രണ്ടുദിവസം കേരള സര്‍വകലാശാലയില്‍ നേരിട്ടെത്തി പോലീസ് വിവരം ശേഖരിച്ചിരുന്നു. അറസ്റ്റിലേക്ക് കടക്കും മുന്‍പ് വിശദമായ പരിശോധനയ്ക്കാണ് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ […]