കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ രണ്ടാം പ്രതി വിശാഖിന്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞു. വിശാഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.20നകം കേസ് ഡയറി ഹാജരാക്കാൻ കോടതി […]