Kerala Mirror

March 8, 2024

റഷ്യൻ വനിതക്ക് നേരെ ലൈംഗികാതിക്രമം: വർക്കലയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: വർക്കലയിൽ റഷ്യൻ വനിതക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരെയാണ് വർക്കല […]