Kerala Mirror

July 3, 2023

സെൻസെക്സ് 65,000ത്തിന് മുകളിൽ , ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം

മുംബൈ: ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 300 പോയിന്‍റ് ഉയർന്ന് സൂചിക 65,000ത്തിന് മുകളിലെത്തി. നിഫ്റ്റി 94 പോയിന്‍റ് നേട്ടത്തിൽ 19,283ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാംസി, […]