പട്‌ന : എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാർഗം മുംബൈയിൽ നിന്നും അസമിലേക്ക് കൊണ്ടു പോകുന്നതിനിടെ മേല്‍പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന വിമാനം കുടുങ്ങിയത്. ഇതെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പഴയ […]