Kerala Mirror

November 11, 2023

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി കു​ന്ന​ത്തേ​രി എ​ട​ശേ​രി വീ​ട്ടി​ൽ ഷാ​ഫി​യു​ടെ മ​ക​ൻ മി​ഷാ​ൽ (14) ആ​ണ് മ​രി​ച്ച​ത്.നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മി​ഷാ​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.