കൊച്ചി : സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പണം മുൻകൂർ ലഭ്യമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ അനുവദിക്കുക […]