കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍റെ കൊലപാതകത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി. അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് […]