Kerala Mirror

June 15, 2024

പ്രവൃത്തി ദിനങ്ങളുടെ വർധന; ഇന്ന് അധ്യാപകർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

തിരുവനന്തപുരം: സ്‌കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോ​ഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന്  (15/06/2024) കൂട്ട […]