Kerala Mirror

January 12, 2024

മകളെ വിവാഹം കഴിച്ച് കൊടുത്തത് കൈവെട്ട് കേസിലെ പ്രതിയാണെന്നറിയാതെ: സവാദിന്‍റെ ഭാര്യാ പിതാവ്

കാസര്‍കോട്: കൈവെട്ട് കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് സവാദിന് മകളെ വിവാഹം കഴിച്ച് കൊടുത്തതെന്ന് സവാദിന്‍റെ ഭാര്യാ പിതാവ്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2016ലാണ് വിവാഹം നടന്നതെന്നും ഷാജഹാനെന്നാണ് പേരെന്നായിരുന്നു അന്ന് തങ്ങളോട് […]