തിരുവനന്തപുരം: തലസ്ഥാന വിവാദത്തില്‍ ഹൈബി ഈഡനെ തള്ളി ശശി തരൂര്‍. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും സ്വകാര്യ ബില്‍ ഏത് അംഗത്തിനും അവതരിപ്പിക്കാമെന്നും തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ല. […]