ഇടുക്കി : കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം വിജയകരമായി കൃഷി ചെയ്തത്. കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇടുക്കി […]