Kerala Mirror

January 22, 2024

മകരവിളക്ക് ഉത്സവത്തിന് സമാപനം, ശബരിമല നട അടച്ചു

ശബരിമല: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാവിലെ 5ന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടത്തി. പിന്നീട് […]