Kerala Mirror

October 18, 2023

ശബരിമല തീര്‍ഥാടന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, ദര്‍ശനം തിരുപ്പതി മോഡല്‍ : മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും  സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. […]