Kerala Mirror

November 22, 2025

ശബരിമല തീർഥാടനം : 5 ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം

പത്തനംതിട്ട : ശബരിമല തീർഥാടന കാലം തുടങ്ങിയതോടെ കെഎസ്ആർടിസിക്ക് നല്ലകാലമാണ്. കെഎസ്ആർടിസി പമ്പ ഡിപ്പോയിൽ 5 ദിവസത്തെ വരുമാനം 3 കോടി കടന്നു. ദിവസേന 60 ലക്ഷത്തിന് മുകളിലുള്ള വരുമാനം കഴിഞ്ഞ തവണത്തെക്കാൾ 20 ശതമാനം […]