Kerala Mirror

December 7, 2023

ശബരിമല കീഴ് ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല കീഴ് ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്.  രാവിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]