ശബരിമല : മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ഗുരുതി നടക്കും. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും. സന്നിധാനത്ത് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. ഇന്ന് അത്താഴപൂജയ്ക്കു ശേഷം […]