പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്ന് പൂജ നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വനംവകുപ്പ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെയാണ് പോലീസും പ്രതി ചേര്‍ത്തത്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരാധനാസ്ഥലത്ത് കടന്നുകയറുക, […]