കൊച്ചി: ശബരിമലയിലെ ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി ഹൈക്കോടതിയില്‍. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കാനാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് തന്ത്രിയുടെ മറുപടി. നിലവിൽ 17 മണിക്കൂറാണ് ദര്‍ശനസമയം. ഇത് രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കാനാകുമോ എന്ന് […]