Kerala Mirror

November 30, 2024

ശബരിമലയിലെ അനാചാരങ്ങള്‍ അവസാനിപ്പിക്കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല : മാളികപ്പുറത്തെ നാളികേരം ഉരുട്ടല്‍, മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരും പറഞ്ഞു. ഇത് ആചാരമല്ലെന്ന് ഹൈക്കോടതി […]