ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയിൽ. നേപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിംഗുമാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ടൂർണമെന്റിലെ ഛേത്രിയുടെ നാലാം ഗോളാണിത്. […]