Kerala Mirror

April 20, 2025

എസ്.സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : എസ്. സതീഷിനെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു. സി.എം മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായതോടെയാണ് പുതിയ […]