തൊടുപുഴ : സിപിഐഎമ്മിനെ കടന്നാക്രമിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎല്‍എയായ അഞ്ച് വര്‍ഷവും തന്നെ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ വിലക്കിയെന്നും ഇടുക്കിയിലെ സിപിഐഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി […]