തിരുവനന്തപുരം : മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തും സഹ ഡോക്ടറുമായ റുവൈസിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നും പൊലീസ്. കേസിൽ അറസ്റ്റിലായ റുവൈസിനെ റിമാൻഡ് ചെയ്തു. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആത്മഹത്യാ […]