Kerala Mirror

March 23, 2024

ക്യാപ്റ്റൻസിയിൽ ആദ്യ കടമ്പ കടന്ന് ​ഗെയ്ക്ക്‍വാദ്; ധോണി നേരത്തെ സൂചന നൽകിയിരുന്നുവെന്ന് താരം

ന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നതായി ഋതുരാജ് ഗെയ്ക്ക്‌വാദ്. കഴിഞ്ഞവർഷംതന്നെ ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ധോനി പലപ്പോഴും തയ്യാറായിരിക്കാൻ നിർദേശം നൽകിയിരുന്നതായും സർപ്രൈസ് ആവരുതെന്ന് പറഞ്ഞിരുന്നതായും ഗെയ്ക്ക്‌വാദ് വ്യക്തമാക്കി. ഇന്നലെ […]