Kerala Mirror

May 8, 2024

റഷ്യൻ മനുഷ്യക്കടത്ത് : തിരുവനന്തപുരത്ത് നിന്നും രണ്ടുപേർ സിബിഐ അറസ്റ്റിൽ

തിരുവനന്തപുരം : റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ. ഇടനിലക്കാരായ രണ്ടു പേരെയാണ് സിബിഐ  ദില്ലി യൂണിറ്റ് പിടികൂടിയത്. ഇടനിലക്കാരായ അരുണ്‍, പ്രിയൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികള്‍ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിലെ […]