മോസ്കോ : ചാരവൃത്തി ആരോപിച്ച് റഷ്യ അമേരിക്കൻ പൗരനെ അറസ്റ്റു ചെയ്തു. റഷ്യൻ വംശജനായ യുഎസ് പൗരൻ ജീൻ സ്പെക്ടറെയാണ് റഷ്യ അറസ്റ്റു ചെയ്തത്. അതേസമയം അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിടില്ല. എന്നാൽ ആർഐഎ […]