Kerala Mirror

March 30, 2025

രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് പ്രചോദനം : പ്രധാനമന്ത്രി

നാഗ്പൂർ : നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരവും പ്രധാനപ്പെട്ടതും എന്ന് ആർഎസ്എസ് പറഞ്ഞു. ആർഎസ്എസിന്റെ […]