Kerala Mirror

January 14, 2025

നവകേരള സദസ് : പരസ്യത്തിനായി അനുവദിച്ചത് 55 ലക്ഷം രൂപ; ചിലവിട്ടത് 2.86 കോടി

തിരുവനന്തപുരം ​: നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയെന്ന കണക്കുകൾ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. […]