Kerala Mirror

November 25, 2023

താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ് അപകടം

കോഴിക്കോട് : താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ് അപകടം. പഴങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക്  വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. അപകടസമയം ഡ്രൈവർ മാത്രമാണ് വാഹനത്തിൽ […]