Kerala Mirror

July 20, 2024

അർജുനായുള്ള തെരച്ചിൽ പുനരാരംഭിച്ചു, മണ്ണിനടിയിൽ 10പേർ കുടുങ്ങിയിട്ടുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ

ബംഗളൂരു: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ പുനരാരംഭിച്ചു.ഇന്നലെ  രാത്രി 9 മണിയോടെയാണ് തിരച്ചിൽ നിർത്തിയത്. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതോടെയാണ് 9 മണിയോടെ […]