Kerala Mirror

July 12, 2024

ഇനി മുതൽ പഞ്ചായത്തിൽ രണ്ട് റേഷൻകടകളിൽ മാത്രം മണ്ണെണ്ണ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ […]