തൃശൂര്‍ : ലെവല്‍ ക്രോസിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് മാറ്റം വേണമെന്ന നീണ്ടക്കാലത്തെ ആവശ്യത്തിന് പരിഹാരമായി ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ […]