ന്യൂഡല്‍ഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആര്‍ബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന, വാഹന പലിശ നിരക്കുകള്‍ […]