ഗോഹട്ടി: രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ അസാമിനെതിരേ കേരളത്തിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ടാംദിനം 419 റൺസിന് പുറത്തായി. അവസാന വിക്കറ്റിൽ സെഞ്ചുറിയുമായി പൊരുതിയ മുൻ നായകൻ സച്ചിൻ ബേബിയുടെ കരുത്തിലാണ് […]