സവർക്കറിനേയും ഹെഡ്ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കും ബംഗളൂരു: ബിജെപി സർക്കാർ കൊണ്ടുവന്ന വിവാദ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭേദഗതികളോടെ പുതിയ നിയമം […]