Kerala Mirror

July 18, 2024

വയനാട്ടിലും കണ്ണൂരും  റെഡ് അലർട്ട് , മലങ്കര ഡാമിന്റെ ഷട്ടർ തുറന്നു ; കുട്ടമ്പുഴയാറിൽ കാട്ടാന ഒഴുകിപ്പോയി

തിരുവനന്തപുരം ∙ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാടിന് പുറമെ, കണ്ണൂരിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 8  ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ […]