Kerala Mirror

August 30, 2023

ഓണക്കാലത്ത് റെക്കോർഡ് വിൽപനയുമായി കൺസ്യൂമർ ഫെഡ്

കോഴിക്കോട് : സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് വിൽപനയുമായി കൺസ്യൂമർ ഫെഡ്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമായി 106 കോടിയുടെ റെക്കോർഡ് വിൽപനയാണ് നടന്നത്. 50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെയും […]