Kerala Mirror

May 3, 2024

ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; മൂന്നാറിൽ റെക്കോര്‍ഡ് ചൂട്

ഇടുക്കി: കുളിര് തേടി മൂന്നാറിലേക്ക് വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രില്‍ 29ന് 29 ഡിഗ്രി സെല്‍ഷ്യസും 30ന് 30 ഡിഗ്രി സെല്‍ഷ്യസുമാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രണ്ടുമുതല്‍ നാലു ഡിഗ്രി വരെ മൂന്നാറില്‍ […]