തിരുവനന്തപുരം : നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും മുടങ്ങും. കുടിശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. റേഷന്‍ കരാറുകാര്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. നൂറ് കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശികയുണ്ടായിരുന്നത്. നവകേരള സദസ് […]