മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ അധിക്ഷേപം നടത്തിയ മൂന്നു പേർ അറസ്റ്റിൽ.18 നും 21 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് സ്പാനിഷ് പോലീസ് അറിയിച്ചു. ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ […]