Kerala Mirror

April 30, 2025

പുലിപ്പല്ല് കേസ് : റാപ്പർ വേടന് ജാമ്യം

കൊച്ചി : പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം […]