Kerala Mirror

May 4, 2025

വേടൻ ഇടക്കിയിലെ സർക്കാർ വാർഷികാഘോഷ പരിപാടിയിൽ പാടും

തൊടുപുഴ : കേസിൽ ഉൾപ്പെട്ട റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) പിന്തുണയുമായി സംസ്ഥാന സർക്കാർ. പിണറായി സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടിയിൽ വേടൻ പാടുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇടുക്കി ചെറുതോണിയിൽ എന്‍റെ കേരളം […]