തൃശൂർ: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല. പി.ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ട് കൊണ്ടൊന്നും കേരളത്തിൽ ഒരു പാർലമെന്റ് സീറ്റ് പോലും എൽ.ഡി.എഫിന് കിട്ടില്ല. ഇത്രയും […]