കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തെ ദേശീയപാതയുമായി കൂട്ടിയിണക്കുന്ന രാമനാട്ടുകര- എയർപോർട്ട് ജങ്ഷൻ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് അലൈൻമെന്റായി. ഇത് ദേശീയപാത അതോറിറ്റി ചീഫ് എൻജിനിയറുടെ അനുമതിയ്ക്കായി സമർപ്പിച്ചു. അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാകും. […]