നെൽസൻ സംവിധാനം ചെയ്ത സിനിമ ‘ജയിലർ‘ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഘോഷങ്ങൾക്കിടയിലും ചിത്രത്തിലെ ഒരു താരത്തിന്റെ വിയോഗത്തിന്റെ വേദന മറക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല. ജയിലറിൽ ഗുണ്ടയായെത്തി ചിരിപ്പിച്ച ഡാൻസർ രമേശിന്റെ വിയോഗമാണ് നോവായി മാറിയത്. വിനായകൻ […]